Home »

Loading Events
  • This event has passed.

പഠനവൈകല്യമുള്ള കുട്ടികളുടെ അവകാശങ്ങള്‍: ജീവായില്‍ സെമിനാര്‍

Date May 1, 2019 @ 9:30 am - 4:00 pm
Price Rs750

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍ററില്‍ വച്ച് ‘പഠനവൈകല്യമുള്ള കുട്ടികളുടെ അവകാശങ്ങള്‍ എങ്ങനെ നേടിയെടുക്കാം’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്തുന്നു. മെയ് ഒന്നിന് രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും. സ്കൂള്‍ കൗണ്‍സിലേഴ്സ്, റിസോഴ്സ് ടീച്ചേഴ്സ്,സോഷ്യല്‍ വര്‍ക്കേഴ്സ് ആന്‍ഡ് സ്കൂള്‍ ടീച്ചേഴ്സ് എന്നിവര്‍ക്ക് സെമിനാറില്‍ സംബന്ധിക്കാം. പങ്കെടുക്കാന്‍ താല്‍പര്യര്യമുള്ളവര്‍ ഈ മാസം പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫീസ് 750 രൂപ. ഉച്ചഭക്ഷണം നല്‍കുന്നതാണ്.

Details

Date:
May 1, 2019
Time:
9:30 am - 4:00 pm
Cost:
Rs750