Home »

Loading Events
  • This event has passed.

യോഗയിൽ സൗജന്യ ബോധവത്കരണ സെമിനാർ

Date March 31, 2019
Location Jeeva Counseling Center
Kottayam, + Google Map

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍്ററില്‍ മാര്‍ച്ച് 31 ന് യോഗയെക്കുറിച്ച് സൗജന്യ ബോധവത്ക്കരണ സെമിനാര്‍ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെയാണ് സെമിനാര്‍. പ്രഗത്ഭര്‍ ക്ളാസുകള്‍ കൈകാര്യം ചെയ്യും.

Details

Date:
March 31, 2019

Venue

Jeeva Counseling Center
Kottayam, + Google Map
Phone:
9495245212