Home »

Loading Events

കോട്ടയം: ജീവ കൗണ്‍സലിംഗ്‌ ആന്‍ഡ്‌ സൈക്കോതെറാപ്പി സെന്ററില്‍ കുട്ടികളുടെ പഠന വൈകല്യ നിര്‍ണ്ണയ പരിശീലന ക്യാമ്പ്‌ ഏപ്രില്‍ 25 ന്‌ നടത്തും. ബുദ്ധിശക്തി നിര്‍ണ്ണയം ക്യാമ്പില്‍ നടത്തുന്നതായിരിക്കും. 15 പേര്‍ക്കാണ്‌ പ്രവേശനമുള്ളത്‌. ഫീസ്‌ 500 രൂപ. ഫോണ്‍: 9495245212, 9497044151

Details

Date:
April 25, 2019
Time:
10:00 am - 5:00 pm
Cost:
Rs500